എ കെ ജെ അയ്യര്‍|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (18:21 IST)
അഞ്ചൽ: യുവതിയായ വീട്ടമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി.
അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജി കുമാറിനെ ഭാര്യ സജിത എന്ന 36 കാരിയാണ് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മാണിയുടെ വീട്ടമ്മ വീട്ടുമുറ്റത്തെ കിണറ്റിലാണ് ചാടിയത്. വിവരം അറിഞ്ഞ ബന്ധുക്കളും അയൽവാസികളും ചേർന്ന് സാജിതയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു അഞ്ചലിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ അഞ്ചൽ പോലീസ് കേസെടുത്തു. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയപ്പെടുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Suicide, Anchal, Idamulaykkal
ആത്മഹത്യ, അഞ്ചൽ, ഇടമുളയ്ക്കൽ
യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി
അഞ്ചൽ: യുവതിയായ വീട്ടമ്മ കിണറ്റിൽ ചാടി ജീവനൊടുക്കി. അഞ്ചൽ ഇടമുളയ്ക്കൽ കൈപ്പള്ളി തൊള്ളൂർ മാധവത്തിൽ സജി കുമാറിനെ ഭാര്യ സജിത എന്ന 36 കാരിയാണ് ജീവനൊടുക്കിയത്.