23ന് സംസ്ഥാന വ്യാപകമായി ഹർത്താൽ

നീലിമ ലക്ഷ്മി മോഹൻ| Last Modified ഞായര്‍, 16 ഫെബ്രുവരി 2020 (17:50 IST)
23ന് സംസ്ഥാന വ്യാപകമായി ഹർത്താൽ. പട്ടികജാതി-പട്ടിക വര്‍ഗ സംവരണം അട്ടിമറിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായിട്ടാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വിവിധ പട്ടികജാതി പട്ടിക വര്‍ഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്.

കേരള ചേരമര്‍ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ഐ ആര്‍ സദാനന്ദന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ നടക്കുക.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :