SSLC Result: എസ്.എസ്.എല്‍.സി. ഫലം ജൂണ്‍ 10 ന്

രേണുക വേണു| Last Modified ചൊവ്വ, 31 മെയ് 2022 (10:03 IST)

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കും. 20ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലവും പ്രഖ്യാപിക്കും. സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും മാസ്‌ക് നിര്‍ബന്ധമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :