SSLC Result 2022: എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഈ ലിങ്കുകളില്‍

രേണുക വേണു| Last Modified ബുധന്‍, 15 ജൂണ്‍ 2022 (12:42 IST)

എസ്.എസ്.എല്‍.സി. പരീക്ഷാഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. നാല് മണിക്ക് ശേഷം ഓണ്‍ലൈനില്‍ ഫലമറിയാന്‍ സാധിക്കും.

ഫലമറിയാന്‍ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക











ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :