സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 5 ജനുവരി 2024 (10:52 IST)
2024 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ രജിസ്ട്രേഷന്
ആരംഭിച്ചു. സമ്പൂര്‍ണ ലോഗിന്‍ വഴിയാണ് സ്കൂളുകളില്‍ നിന്നും രജിസ്ട്രേഷന് നടപടികള്‍ ആരംഭിക്കേണ്ടത്. സമ്പൂര്‍ണ ലോഗിനില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.
ജനുവരി 12ന് മുമ്പ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം. യൂസര്‍ മാനുവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സമയക്രമത്തില്‍ യാതൊരുവിധ മാറ്റവും അനുവദിക്കില്ല.