സൂര്യഗ്രഹണത്തിന് തുടക്കമായി ,കേരളത്തിൽ ഭാഗികം

അഭിറാം മനോഹർ| Last Modified ഞായര്‍, 21 ജൂണ്‍ 2020 (12:38 IST)
ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ദൃശ്യമായി. ഹിമാചൽ പ്രദേശ്,രിയാന തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നു മണിക്കൂര്‍ നീളുന്ന വലയഗ്രഹണമാണെങ്കിലും കേരളം അടക്കമുള പ്രദേശങ്ങളിൽ സൂര്യ ഗ്രഹണം ഭാഗികമാണ്. കേരളത്തിൽ 30 മുതൽ 40 ശതമാനം വരെ പൂർണതയിലാണ് ഗ്രഹണം.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ 10.05നും 10.10നും ഇടയിലായി ഗ്രഹണം ആരംഭിച്ചു. 1:30ന് മുൻപായി കേരളത്തിൽ ഗ്രഹണം അവസാനിക്കും.11:35നും 11:40നും ഇടയിലാണ് കേരളത്തിൽ ഗ്രഹണം പാരമ്യതയിൽ ദൃശ്യമാവുക.ഉചയ്‌ക്ക് 1:20 വരെ ഇത് നീണ്ടുനിൽക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :