സോളാര്‍ കേസ്: എംഎല്‍എമാരുടെ തെളിവെടുപ്പ് ഇന്നുമുതല്‍

സോളാര്‍ കേസ് , തോമസ് ഐസക്ക് , നിയമസഭ , എംഎല്‍എ
കൊച്ചി| jibin| Last Updated: ബുധന്‍, 18 ഫെബ്രുവരി 2015 (09:02 IST)
സംസ്ഥാന സര്‍ക്കാരിനെ പിടിച്ചുലച്ച സോളാര്‍ കേസുമായി ബന്ധപ്പെട്ട് എംഎല്‍എ മാരുടെ തെളിവെടുപ്പ് ഇന്ന് കൊച്ചിയില്‍ തുടങ്ങും. തോമസ് ഐസക്കും രാജു എബ്രഹാമുമാണ് ഇന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ ഹാജരാകുന്നത്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഇരുവരും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയാണ് എംഎല്‍എമാരുടെ തെളിവെടുപ്പ് നടക്കുന്നത്. നാളെ പി. ശ്രീരാമകൃഷണന്‍ എംഎല്‍എയെ വിസ്തരിക്കും. സോളാര്‍ കമ്മീഷനുമായി സഹകരിക്കുമെന്ന് സിപിഎമ്മും സിപിഐയും നേരത്തേ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :