സോഷ്യല്‍ മീഡിയകളില്‍ സ്പീക്കര്‍ ശക്തനെ കളിയാക്കി ട്രോള്‍, ചിരിച്ച് ചിരിച്ച് ചാവും...

VISHNU N L| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2015 (17:43 IST)
കളിയാക്കാന്‍ കാരണം നോക്കി നടക്കുന്ന സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ തക്ക വക കൊടുത്താണ് സ്പീക്കര്‍ എന്‍ ശക്തന്‍ ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലെ ആസ്ഥാന വിദൂഷകരായ ട്രോള്‍ മലയാളവും, ഐ‌സിയുവും( ഇന്റര്‍നാഷണല്‍ ചളി യൂണിയന്‍) ശക്തനെ ഓടിച്ചിട്ട് കളിയാക്കിക്കൊണ്ടിരിക്കുകയാണ്.

സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറഴിപ്പിച്ചതാണ് ശക്തന് വിനയായത്, മാധ്യമങ്ങളും, രാഷ്ട്രീയക്കാരും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നപ്പോള്‍ ശക്തന്‍ വിശദീകരണം നല്‍കിയതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുരേന്ദ്രന്റെ ബീഫ് കഴിക്കാറില്ല എന്ന പരാമര്‍ശവും അതിനു മുമ്പ് ധോണിയും ട്രോളുകളില്‍ കാര്യമായി ചിരിപ്പിച്ചിരുന്നു.
സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്ന കിടിലല്‍ തമാശ പോസ്റ്റുകളാണ് ചുവടെ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :