പാലക്കാട് സൗത്ത് സ്‌റ്റേഷനിലെ എസ് ഐ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്| Last Updated: വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (12:20 IST)
പാലക്കാട് സൗത്ത് സ്‌റ്റേഷനിലെ തൂങ്ങിമരിച്ച നിലയില്‍. സൗത്ത് സ്‌റ്റേഷനിലെ എസ് ഐ മുനിദാസ്(48) ആണ് മരിച്ചത്. വടക്കാഞ്ചേരിയിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചുമാസമായി മെഡിക്കല്‍ ലീവിലായിരുന്ന ഇദ്ദേഹത്തെ കുടുംബ പ്രശ്‌നങ്ങളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളും അലട്ടിയിരുന്നതായാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :