വെള്ള, പിങ്ക്, നീല: കളര്‍ഫുള്‍ ബാലറ്റ് ലേബലുകള്‍

കൊച്ചി| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (12:24 IST)
ഇത്തവണത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ത്രിതല പഞ്ചായത്തില്‍ സമ്മതിദാനം നിര്‍വ്വഹിക്കുന്നതിന് വോട്ടര്‍മാര്‍ക്ക് വിവിധ വര്‍ണ്ണങ്ങളോടു കൂടിയ മൂന്ന് ബാലറ്റ് ലേബലുകള്‍ ഉണ്ടായിരിക്കും.

ഇതനുസരിച്ച് ജില്ല പഞ്ചായത്തിലേക്ക് വെള്ളയും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്കും ആണ് ബാലറ്റുപേപ്പറുകളിലെ നിറങ്ങള്‍.

ഇതിനൊപ്പം ഗ്രാമ പഞ്ചായത്തിലേക്കുള്ള ബാലറ്റുപേപ്പറിന്‍റെ നിറം നീലയുമാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :