കേവല വേതന ബില്‍ ഉടന്‍ നടപ്പാക്കും: ഷിബു ബേബി ജോണ്‍

കേവല വേതന ബില്‍ , ഷിബു ബേബി ജോണ്‍ , നിയമസഭ
തിരുവനന്തപുരം| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (09:56 IST)
സംസ്ഥാനത്ത് കേവല വേതന ബില്‍ ഉടന്‍ നടപ്പിലാക്കുമെന്നു തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍. അണ്‍ എയ്ഡഡ് സ്കൂളുകളില്‍ അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കു മിനിമം വേതനം ഉറപ്പാക്കുന്ന ബില്ലാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :