തിരുവനന്തപുരത്ത് എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

തിരുവനന്തപുരം| Last Modified ചൊവ്വ, 23 ജൂണ്‍ 2015 (19:48 IST)
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് സമീപം എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍.

യുണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആക്രമണം അഴിച്ചുവിട്ട കെഎസ്‌യു പ്രവര്‍ത്തക ഒളിച്ചിരിക്കുന്നെന്ന് ആരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എം എല്‍ ഹോസ്റ്റല്‍ ഉപരോധിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :