പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: ബുധന്‍, 19 ഓഗസ്റ്റ് 2020 (18:54 IST)
പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 54 കാരനായ ബന്ധുവിനെ പോലീസ് അറസ്‌റ് ചെയ്തു. പതിമൂന്നും പതിനാറും വയസുള്ള സഹോദരിമാരെയാണ് മാതാവിന്റെ അമ്മാവന്‍ കൂടിയായ
പരിയാരം സ്വദേശിയായ
ഇയാള്‍ പീഡിപ്പിച്ചത്.

എന്നാല്‍ പീഡന വിവരം മറച്ചു വച്ചു എന്ന കുറ്റത്തിന് കുട്ടികളുടെ മാതാവിനെയും പോക്‌സോ നിയമം ചുമത്തി പോലീസ് അറസ്‌റ് ചെയ്തിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്.

കുട്ടികളുടെ മാതാപിതാക്കള്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇത് മുതലാക്കിയാണ് മാതാവിനൊപ്പം കഴിഞ്ഞ കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ മാസം
നും കുട്ടികള്‍ പീഡനത്തിനിരയായിട്ടുണ്ട്. 2016
ല്‍ കുട്ടികള്‍ മാതാവിനൊപ്പം ചെങ്ങളായിയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ ഇയാള്‍ അവിടെ ചെന്നും ഇളയ കുട്ടിയെ പീഡിപ്പിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :