സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് അലോട്ട്‌മെന്റ് ഇന്നുമുതല്‍

തിരുവനന്തപുരം, ചൊവ്വ, 5 ജൂലൈ 2016 (08:25 IST)

അനുബന്ധ വാര്‍ത്തകള്‍

സംസ്ഥാനത്ത് 2016ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ ചൊവ്വാഴ്ച തുടങ്ങും. നിലവിലെ ഹയര്‍ ഓപ്‌ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ അവരവരുടെ ഹോം പേജില്‍ ലഭ്യമാക്കിയിട്ടുള്ള കണ്‍ഫേം ബട്ടണ്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്.
 
രണ്ടാംഘട്ടത്തില്‍ എഞ്ചിനിയറിംഗ്/ ആര്‍ക്കിടെക്ചര്‍ കോഴ്സുകള്‍ക്കു പുറമെ എം ബി ബി എസ്, ബി ഡി എസ്, മറ്റു മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ എന്നിവയിലേക്ക് കൂടി അലോട്ട്‌മെന്റ് നടത്തും. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ ഒരു കാരണവശാലും രണ്ടാംഘട്ട അലോട്ട്‌മെന്റിനായി പരിഗണിക്കില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജിഷ വധക്കേസ്: ആദ്യ സംഘം അന്വേഷണ ചുമതലയേറ്റ രണ്ട് ദിവസത്തിനുള്ളിൽ കത്തി കണ്ടെത്തിയിരുന്നു, അതുതന്നെയെന്ന് സ്ഥിരീകരണം

ജിഷ കൊലക്കേസിലെ പ്രധാന തെളിവായ കത്തിയുടെ കാര്യത്തിൽ കൂടുതൽ സ്ഥിരീക്കരണമായി. അമീറുൽ ഇസ്ലാം ...

news

കേന്ദ്രമന്ത്രിസഭ ഇന്ന് പുനസംഘടിപ്പിക്കും; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാവിലെ 11ന്

കേന്ദ്രമന്ത്രിസഭ ഇന്ന് പുന:സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് രാഷ്‌ട്രപതി ഭവനില്‍ ...

news

ബാഗ്ദാദ് ഭീകരാക്രമണം; മരണം 213 ആയി, മരണസംഖ്യ ഇനിയും ഉയർന്നേക്കും

ബാഗ്ദാദിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 213 ആയി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ...

news

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ കിരോസ്താമി അന്തരിച്ചു; അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ അബ്ബാസ് കിരോസ്തമി അന്തരിച്ചു. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ...

Widgets Magazine