ഹര്‍ത്താല്‍ അക്രമണത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:28 IST)
ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 221 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 1809 ആയി.

വിവിധ ജില്ലകളില്‍ അറസ്റ്റിലായവരുടെ എണ്ണം

തിരുവനന്തപുരം സിറ്റി - 52
തിരുവനന്തപുരം റൂറല്‍
- 152
കൊല്ലം സിറ്റി - 191
കൊല്ലം റൂറല്‍ - 109
പത്തനംതിട്ട - 137
ആലപ്പുഴ - 73
കോട്ടയം - 387
ഇടുക്കി - 30
എറണാകുളം സിറ്റി - 65
എറണാകുളം റൂറല്‍ - 47
തൃശൂര്‍ സിറ്റി - 12
തൃശൂര്‍ റൂറല്‍ - 21
പാലക്കാട് - 77
മലപ്പുറം - 165
കോഴിക്കോട് സിറ്റി - 37
കോഴിക്കോട് റൂറല്‍ - 23
വയനാട് - 114
കണ്ണൂര്‍ സിറ്റി
- 52
കണ്ണൂര്‍ റൂറല്‍ - 12
കാസര്‍ഗോഡ് - 53



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :