വടകരയില്‍ റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍; അട്ടിമറി ശ്രമമെന്ന് റെയില്‍വേ; സ്കൂട്ടര്‍ തട്ടിത്തെറിപ്പിച്ച് ട്രയിന്‍ കടന്നുപോയി

റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍

വടകര| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (10:43 IST)
കോഴിക്കോട് വടകരയില്‍ റെയില്‍വേ ട്രാക്കില്‍ സ്കൂട്ടര്‍. ജനശതാബ്‌ദി എക്സ്‌പ്രസ് കടന്നുപോകുന്ന സമയത്താണ് ട്രാക്കില്‍ സ്കൂട്ടര്‍ ഉണ്ടായിരുന്നത്. ട്രയിന്‍ സ്കൂട്ടര്‍ തട്ടിത്തെറിപ്പിച്ച് കടന്നുപോയി. വന്‍ ദുരന്തമാണ് ഒഴിവായത്.

അതേസമയം, റെയില്‍വേ
ട്രാക്കില്‍ സ്കൂട്ടര്‍ വെച്ചത് അട്ടിമറിശ്രമമാണെന്നാണ് ആദ്യറിപ്പോര്‍ട്ടുകള്‍.
ചൊറോട് സ്വദേശിയുടെതാണ് സ്കൂട്ടര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :