കനത്ത മഴ; 12ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 ജൂലൈ 2024 (08:26 IST)
കേരളത്തിലെ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത്
ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി, കോട്ടയം, വയനാട്, തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍, എറണാകുളം, കോഴിക്കോട്
ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും.

തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെയുള്ള ജില്ലകള്‍ക്കാണ് അവധി. അങ്കണവാടി മുതല്‍ ഫ്രൊഫഷണല്‍ കോളേജുകള്‍ക്ക് വരെ ഇന്ന് അവധിയാണ്. സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയാണ് പെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :