സരിതാ നായരുടെ കാര്‍ അര്‍ധരാത്രിയില്‍ തടയാന്‍ ശ്രമിച്ചു

കൊട്ടാരക്കര| Last Updated: ഞായര്‍, 19 ജൂലൈ 2015 (12:59 IST)
സോളാര്‍ കേസിലെ വിവാദനായിക
സരിത എസ്‌ നായരുടെ കാര്‍ അര്‍ധരാത്രിയില്‍ തടയാന്‍ ശ്രമം. എംസി റോഡില്‍ കരിക്കത്തിനു സമീപം ശനിയാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം.

സ്ഥലത്തുനിന്നും കാര്‍ മുന്നോട്ടെടുക്കുന്നതിനിടെ കരിക്കത്ത്‌ പ്രദീപ്‌, അബീഷ്‌ എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഇവര്‍ക്കെതിരെ സരിത നായര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്‌ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :