പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയത് ആരാണെന്ന ചോദ്യത്തിന് സര്‍ക്കാരും പൊലീസും ഉത്തരം പറയണമെന്ന് സുരേഷ്‌ഗോപി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (17:19 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം നല്‍കിയത് ആരാണെന്ന ചോദ്യത്തിന് സര്‍ക്കാരും പൊലീസും ഉത്തരം പറയണമെന്ന് സുരേഷ്‌ഗോപി എംപി. വെട്ടേറ്റു കൊല്ലപ്പെട്ട സഞ്ചിത്തിന്റെ എലപ്പുള്ളിയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരേയും മനുഷ്യരെന്ന നിലയില്‍ കണ്ടാല്‍ മതിയെന്നും അതില്‍ രാഷ്ട്രീയമോ ജാതിയോ വര്‍ഗമോ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :