സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 മാര്‍ച്ച് 2022 (08:34 IST)
സഞ്ജിത് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ അര്‍ഷികയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം കൊലപാതകത്തില്‍ നിരോധിത സംഘടനകളുണ്ടെന്നു അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാലാണ് അന്വേഷണം സിബി ഐക്ക് കൈമാറേണ്ടത്. അതേസമയം സഞ്ചിത്തിന്റേത് രാഷ്ട്രീയ വിരോധം കൊണ്ടുള്ള കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.