അനധികൃത സ്വത്ത്: ബാബുവിനെതിരെ ആദായനികുതി വകുപ്പും അന്വേഷണത്തിന്

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ ആദായനികുതി വകുപ്പും അന്വേഷണത്തിന്.

കൊച്ചി| സജിത്ത്| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (14:15 IST)
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ ബാബുവിനെതിരെ ആദായനികുതി വകുപ്പും അന്വേഷണത്തിന്. ബാബുവിന്റെ മക്കള്‍, മരുമക്കള്‍, ബിനാമികള്‍ എന്നിവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ചായിരിക്കും പ്രധാനമായും അന്വേഷണം നടത്തുകയെന്നതാണ് സൂചന.

വിജിലന്‍സ് അന്വേഷണത്തിന് ശേഷമായിരിക്കും ആദായനികുതി വകുപ്പിന്റെ പരിശോധന തുടങ്ങുക എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. കൊച്ചിയിലെ ആദായനികുതി വിഭാഗമാണ് ബാബുവിനെതിരെ പരിശോധന നടത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :