ശബരിമല ദര്‍ശനത്തിന് മറ്റുസംസ്ഥാനങ്ങളില്‍ സ്‌പോട്ട് ബുക്കിങ് ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദേവസ്വം ബോര്‍ഡ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 22 നവം‌ബര്‍ 2021 (14:28 IST)
ദര്‍ശനത്തിന് മറ്റുസംസ്ഥാനങ്ങളില്‍ സ്‌പോട്ട് ബുക്കിങ് ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്ന് ദേവസ്വം ബോര്‍ഡ്. നേരത്തേ ശബരിമല ദര്‍ശനത്തിന് സ്‌പോട് ബുക്കിങ് കര്‍ണാടകം, തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ സാധിക്കുമോയെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ദേവസ്വംബോര്‍ഡ് വ്യക്തമാക്കിയത്. കൂടാതെ സംസ്ഥാനം മുഴുവന്‍ സ്‌പോട് ബുക്കിങ് ഒരുക്കാനുള്ള സൗകര്യവും ഇല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :