ശബരിമലയില്‍ തിരക്കേറുന്നു; കഴിഞ്ഞ ദിവസം മാത്രം എത്തിയത് 70000ലധികം ഭക്തര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 25 നവം‌ബര്‍ 2023 (11:45 IST)
ശബരിമലയില്‍ തിരക്കേറുന്നു. കഴിഞ്ഞ ദിവസം മാത്രം എത്തിയത് 70000ലധികം ഭക്തര്‍. ഏറ്റവുംകൂടുതല്‍ ഭക്തര്‍ എത്തിയത് ഇന്നലെയാണ്. ഇന്നും ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുമെന്നാണ് കണക്ക്. ഇന്ന് 60,000-ല്‍ അധികം ഭക്തരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതില്‍ പമ്ബാ സ്നാനത്തിന് ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :