ശബരിമല വിഷയത്തിൽ പ്രതികരിക്കില്ല, യു‌ഡിഎഫ് തന്ത്രത്തിൽ വീഴേണ്ടതില്ലെന്ന് സിപിഎം

അഭിറാം മനോഹർ| Last Modified ചൊവ്വ, 2 ഫെബ്രുവരി 2021 (16:11 IST)
വിഷയത്തിൽ പ്രതികരിക്കേണ്ടതില്ലെന്ന് സിപിഎം. ശബരിമല യുവതീ പ്രവേശനം കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ യു‌ഡിഎഫ് തന്ത്രത്തിൽ വീഴേണ്ട എന്നതാണ് സിപിഎം നിലപാട്.

അതേസമയം ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ലീഗിനെതിരായ വിമർശനം തുടരും. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ശബരിമല വിഷയം ബാധകമായതായാണ് സിപിഎം കരുതുന്നത്. ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നടത്തുന്നത് ജനങ്ങളുടെ എതിർപ്പിന് കാരണമാകുമെന്നും സിപിഎം കരുതുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :