പുതിയ കാരവാനുമായി ഇ-ബുൾജെറ്റ് സഹോദരങ്ങൾ: നിയമലംഘനമുണ്ടായാൽ പിടികൂടുമെന്ന് ആർടിഒ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 ജൂലൈ 2022 (19:14 IST)
നിരത്തിലെ ചട്ടലംഘനത്തിൻ്റെ പേരിൽ വലിയ വിവാദങ്ങളിൽ പെട്ട വണ്ടിയായിരുന്നു യൂട്യൂബ് വ്ളോഗർമാരായ ഇ ബുൾജെറ്റ് സഹോദരങ്ങളുണ്ടെ നെപ്പോളിയൻ എന്ന വാൻ. ഒന്നര വർഷമായി കണ്ണൂരിലെ ആർടിഒ ഓഫീസിലാണ് ഈ വണ്ടി ഉള്ളത്.

ആർടിഒ കസ്റ്റഡിയിൽ നിന്നും വണ്ടി കിട്ടാതായതോടെ പുതിയ വണ്ടി വാങ്ങിയിരിക്കുകയാണ് ഇ ബുൾജെറ്റ്. എന്നാൽ പുതിയ വണ്ടിയിലും ചട്ടലംഘനം നടത്തി രൂപമാറ്റം നടത്താനാണ് പദ്ധതിയെങ്കിൽ ആ വണ്ടിയും പിടിക്കുമെന്നാണ് മോട്ടോർ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ലക്ഷക്കണക്കിന് ഫോളോവർമാരുള്ള കണ്ണൂർ കിളിയന്തറ സ്വദേശികളും സഹോദരങ്ങളുമായ ലിബിനും എബിനും
റാംബോ എന്ന വളർത്തുനായക്കൊപ്പം ഇന്ത്യ മുഴുവൻ നെപ്പോളിയൻ എന്ന വാനിലായിരുന്നു സഞ്ചരിച്ചത്.

വാഹനത്തിൻ്റെ നിറവും രൂപവും മാറ്റി അതിതീവ്രമായ ലൈറ്റുകളും പിടിപ്പിച്ചതോടെയാണ് വണ്ടി ആർടിഒയുടെ റഡാറിൽ വന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ...

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്റെ രണ്ടാം ഭാഗവും സ്വീകരിക്കപ്പെട്ടു.

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ ...

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്,  റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി
അഞ്ച് മത്സരങ്ങളിലെ 9 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 56 റണ്‍സ് ശരാശരിയില്‍ 448 റണ്‍സ് ...

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി
സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി. നിര്‍മ്മാതാവ് സന്തോഷ് ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട ...

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി
ചെന്നൈ: അമരന്‍ ആണ് സായി പല്ലവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. നടിക്കെതിരെ ...

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി, 16 പേരെ കാണാനില്ല
ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി. കൂടാതെ 16 പേരെ കാണാതായിട്ടുമുണ്ട്. ഇതിനോടകം ...

പത്തനംതിട്ട പീഡനം: പിടിയിലായവരുടെ എണ്ണം 39 ആയി, വൈകീട്ടോടെ ...

പത്തനംതിട്ട പീഡനം: പിടിയിലായവരുടെ എണ്ണം 39 ആയി, വൈകീട്ടോടെ കൂടുതൽ അറസ്റ്റ്
ഇതുവരെ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പ്രതികളില്‍ ചിലര്‍ ...

ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് ...

ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ബാലന്‍
ഉത്തരേന്ത്യയില്‍ എവിടെയോ കിടക്കുന്ന ഒരു പാര്‍ട്ടിയിലേക്കാണ് അന്‍വര്‍ പോകുന്നതെന്ന് എ കെ ...

ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ ...

ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ഐസിഎംആര്‍ പഠനം
ഇന്ത്യന്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മൂലമുള്ള അണുബാധ നിരക്ക് ഉയര്‍ന്ന നിലയിലെന്ന് ...

യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് ...

യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ്
യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ ...