ആലപ്പുഴ|
സജിത്ത്|
Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (10:13 IST)
ആലപ്പുഴയീല്‍ അര്‍ത്തുങ്കല്‍ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തിയ ആര്‍.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ രൂക്ഷവിമര്‍ശനവുമായി രശ്മി നായര്‍. അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമാണെന്നും അത് വീണ്ടെടുക്കുകയെന്നതാണ് ഇനി ഹിന്ദുക്കളുടെ ജോലിയെന്നുമാണ് കഴിഞ്ഞ ദിവസം മോഹന്‍ദാസ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് രശ്മി
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞത്.
പോസ്റ്റ് വായിക്കാം: