പീഡനക്കേസ് പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍

പീഡനക്കേസ് പ്രതി പൊലീസ് പിടിയിൽ

വെള്ളറട| Last Modified വെള്ളി, 16 ഡിസം‌ബര്‍ 2016 (17:46 IST)
പീഡനക്കേസിലെ പ്രതിയെ ഒരു വര്‍ഷത്തിനു ശേഷം പൊലീസ് പിടികൂടി. വെള്ളറട മുട്ടയ്ക്കാട് അണമുഖത്തു വീട്ടില്‍ ഷാജി എന്ന 42 കാരനാണു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് വലയിലായത്.

വീട്ടമ്മയുടെ മകനെ നയത്തില്‍ വരുത്തി പ്രതി തന്‍റെ കടയില്‍ ഉറക്കുകയും മകനില്‍ നിന്ന് വീട്ടമ്മയുടെ വീടിന്‍റെ താക്കോല്‍ കൈവശപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിന്‍റെ പരാതി എത്തിയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :