വയനാട്:|
Last Updated:
ചൊവ്വ, 2 ജൂണ്‍ 2015 (15:40 IST)
ബ്ളേഡ് പലിശക്കാരന് നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച്
വീട്ടമ്മയെ പീഡിപ്പിച്ചുവെന്നു പരാതി. ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ
വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു.
എന്നാല്‍ ഇയാളുടെ ഭീഷണി തുടര്‍ന്നതോടെ നാട്ടുകാര്‍ ഇടപെട്ട്
വയനാട് എസ്.പിക്ക് പരാതി നല്കി. സംഭവത്തില്‍ ബ്ളേഡുകാരനെതിരെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.