ശരീരം തളര്‍ന്നു കിടക്കുന്ന 40 കാരിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

മലപ്പുറം, വ്യാഴം, 28 ഡിസം‌ബര്‍ 2017 (11:46 IST)

ശരീരം തളര്‍ന്ന് കിടക്കുന്ന നാല്‍പ്പതുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. മലപ്പുറം തവനൂർ തൃക്കണാപുരം സ്വദേശിയെയാണ് അയൽവാസിയായ കോടിപ്പറമ്പിൽ ശ്രീരാഖ് (19) പീഡിപ്പിച്ചത്. ശരീരം തളർന്ന് കഴിയുന്ന യുവതിയുടെ വീട്ടിലെത്തിയ പ്രതി അവിടുത്തെ വൈദ്യുതി ബന്ധം വിഛേദിച്ചാണ് പീഡിപ്പിച്ചത്. 
 
യുവതിയുടെ ഭർത്താവ് പള്ളിയിലേക്ക് പ്രാർത്ഥനക്കായി പോയസമയത്താണ് പ്രതി വീട്ടിലെത്തിയത്. യുവതിയുടെ ബഹളം കേട്ട് പരിസരവാസികൾ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. എന്നാല്‍ പ്രതിയെ യുവതി തിരിച്ചറിയുകയും തുടര്‍ന്ന് പൊലീസിൽ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബീച്ചിലൂടെ സൈക്കിള്‍ ചവിട്ടി ‍വിശ്രമജീവിതം ആസ്വദിച്ച് സോണിയ

പ്രധാന പദവികള്‍ വിട്ടൊ‍ഴിഞ്ഞ സോണിയ ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. ചൊവ്വാ‍ഴ്ചയാണ് സോണിയ ...

news

പ്രിന്റോ മമ്മൂട്ടി ആരാധകൻ തന്നെ, പക്ഷേ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല: തുറന്നു പറഞ്ഞ് മമ്മൂട്ടി ഫാൻസ്

കസബ സിനിമ വിമർശനത്തിന്റെ പേരിൽ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന സംഭവത്തിൽ ...

news

വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഭാര്യയെ മുത്തലാഖ് ചൊല്ലി

രാവിലെ വിളിച്ചുണര്‍ത്താന്‍ വൈകിയതിന് ഉത്തര്‍പ്രദേശില്‍ ഭാര്യയെ മൊഴി ചൊല്ലി. റാം പൂരിലെ ...

news

കാര്യങ്ങൾ ദിനകരന് അത്ര എളുപ്പമാകില്ല? ശത്രുക്കൾ പണി തുടങ്ങി

മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് ...

Widgets Magazine