ഓട്ടോ ഡ്രൈവര്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു , എല്‍കെജി , പീഡനം , പെണ്‍കുട്ടി
കൊച്ചി| jibin| Last Modified വെള്ളി, 24 ജൂലൈ 2015 (13:54 IST)
സ്കൂളില്‍ കൊണ്ടു പോയിരുന്ന ഓട്ടോ ഡ്രൈവര്‍ എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു. ഓട്ടോ ഡ്രൈവറായ ചളിക്കവട്ടം സ്വദേശി തോമസാണ് കുട്ടിയെ പീഡിപ്പിച്ചത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണു കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്നു കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :