തിരുവനന്തപുരം|
Last Modified ബുധന്‍, 29 ജൂലൈ 2015 (19:22 IST)
ഫേസ് ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറിയപ്പോള്‍ യുവാവിനെ വിശ്വസിച്ച് കൂടെയിറങ്ങിയ പെണ്‍കുട്ടിയെ യുവാവ് ലോഡിലെത്തിച്ച് പീഡിപ്പിച്ചു, പരാതിയെ തുടര്‍ന്ന് ഇടുക്കി സ്വദേശിയായ യുവാവിനെ തമ്പാന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. ഒടുവില്‍ വിവാഹ വാഗ്ദാനം നല്കി തമ്പാന്നൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിച്ചു. പിന്നീട് യുവാവ് മുങ്ങുകയും ചെയ്തു. തുടര്‍ന്നായിരുന്നു പൊലീസില്‍ പരാതി നല്‍കിയത്.
തമ്പാന്നൂര്‍ പൊലീസ് സി.ഐ സുരേഷ് വി നായരുടെ നേതൃത്വത്തിലുള്ള
വിശദമായ അന്വേഷണത്തിന് ഒടുവില്‍ യുവാവ് വലയിലായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണിപ്പോള്‍.