താന്‍ അമ്മയായി എന്ന വാര്‍ത്ത: ഞെട്ടിത്തരിച്ച് രഞ്ജിനി !

തിങ്കള്‍, 17 ജൂലൈ 2017 (13:54 IST)

Widgets Magazine

 
മലയാളത്തിന്റെ പ്രിയതാരം  രഞ്ജിനി ഹരിദാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്ത് കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്.താന്‍ അമ്മയായി എന്ന വാര്‍ത്തയാണ് രഞ്ജിനിയെ ഞെട്ടിച്ചത്. രഞ്ജിനിയുടെ ചിത്രത്തോടൊപ്പം നവജാത ശിശുവിന്റെ ചിത്രം കൂടി ചേര്‍ത്ത്‌വെച്ച് രഞ്ജിനി അമ്മയായി എന്ന വാര്‍ത്ത പുറത്ത് വന്നത്. "എന്നാല്‍ ഇതെപ്പം ഞാന്‍ അറിഞ്ഞില്ലല്ലോ" എന്ന മറുപടിയാണ് രഞ്ജിനി ഫേസ്ബുക്കിലൂടെ നല്‍കിയത്. രഞ്ജിനി ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മതസ്പർധ പരാമർശം: സെൻകുമാറിന് ഇടക്കാല ജാമ്യം

മതസ്പർധ ഉണ്ടാക്കുന്ന തരത്തിൽ പരാമർശം നടത്തിയ കേസിൽ മുൻ പൊലീസ് മേധാവി ടിപി സെൻകുമാറിന് ...

news

ദിലീപിനുള്ള കത്ത് എഴുതിയത് സുനി അല്ല, ഞെട്ടിക്കുന്ന വിവരം പുറത്ത് !

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായക തെളിവായത് ദിലീപിന് പള്‍സര്‍ സുനി ...

news

വെറും കയ്യോടെ ഇറങ്ങിപ്പോന്ന മഞ്ജുവിനെ ഒന്നുമല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചു; അതായിരുന്നു എല്ലാത്തിനും കാരണം !

ദിലീപിന്റെ സിനിമാ ജീവിതത്തെകുറിച്ചും സ്വകാര്യ ജീവിതത്തെകുറിച്ചുമുള്ള ...

news

അമ്മയുടെ യോഗത്തിനെത്തിയ രണ്ട് നടിമാരോട് നടന്‍മാര്‍ കാട്ടിക്കൂട്ടിയ പേക്കൂത്ത്? - തുറന്നടിച്ച് പല്ലിശ്ശേരി

ദിലീപ് - കാവ്യാ മാധവന്‍ - മഞ്ജു വാര്യര്‍ എന്നീ താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ...

Widgets Magazine