സ്വാതി കൊലക്കേസ് പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തു

സ്വാതി കൊലക്കേസ് പ്രതി ആത്മഹത്യ ചെയ്തു

ചെന്നൈ| Last Modified ഞായര്‍, 18 സെപ്‌റ്റംബര്‍ 2016 (18:33 IST)
സ്വാതി കൊലക്കേസ് പ്രതി രാംകുമാര്‍ ജയിലില്‍ ആത്മഹത്യ് ചെയ്തു. വൈദ്യുതി കമ്പി വായില്‍ വെച്ച് ഷോക്കടിപ്പിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. പൊലീസ് ഇയാളെ പിടികൂടാന്‍ തിരുനഗര്‍ ചെങ്കോട്ടയില്‍ എത്തിയപ്പോഴും രാംകുമാര്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :