പുതുവൈപ്പ് ഐഒസി പ്ലാന്റ്: സ്ത്രീകൾ അടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 21 ഡിസം‌ബര്‍ 2019 (13:08 IST)
പുതുവൈപ്പ് ഐഒസിയുടെ എൽപിജി പ്ലാന്റിനെതിരെ നിരോധനാജ്ഞ ലംഘിച്ച് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്ലാനിറ്റിനെ നിർമ്മനം നിർത്തിവക്കണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സമരം. ഇതോടെ സ്ത്രികൾ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് മാർച്ച് ചെയ്ത സമാക്കരെ ബരിക്കേട് ഉപയോഗിച്ച് പൊലീസ് തടയുകയായിരുന്നു. സമരക്കാരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറയില്ല. ബാരിക്കേഡിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തവരെ പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ച് പ്ലാന്റിലേക്ക് സമരം നടത്തും എന്ന് സമര സമിതി നേരത്തെ അറിയിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :