പിഎസ്‌സി ചെയര്‍മാന്‍ എംകെ സക്കീറിന് കോവിഡ്

തിരുവനന്തപുരം| എ കെ ജെ അയ്യര്‍| Last Updated: ശനി, 3 ഒക്‌ടോബര്‍ 2020 (17:11 IST)
പി.എസ്.സി ചെയര്‍മാന്‍
എം.കെ.സക്കീറിന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന് ചെറിയ പണിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിനെ തുടര്‍ന്ന് അദ്ദേഹവുമായി സമര്‍ക്കം പുലര്‍ത്തിയ നിരവധി പേരെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം തിരുവനന്തപുരത്തെ സ്വന്തം വസതിയില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :