തൃശൂര്‍|
Last Modified വെള്ളി, 23 ജനുവരി 2015 (20:52 IST)
ബാര്‍കോഴ ആരോപണത്തില്‍ സിപിഎം നിലപാട് വൈകിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളത്തില്‍ ചര്‍ച്ചയ്ക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു പിണറായി.
കെഎം മാണി രാജിവയ്ക്കുംവരെ സമരം തുടരുമെന്നും ധവകുപ്പ് അഴിമതിയുടെ കൂടാരമായി മാറിയെന്നും മാണി മുന്നണി മാറിവരും എന്ന് പ്രചരിപ്പിച്ചത് മാധ്യമങ്ങളും വലതുപക്ഷവുമാണെന്നും സോളാര്‍ സമരം പരാജയമെന്ന പ്രചാരണം ദൃശ്യമാധ്യമങ്ങളുടെ നിരാശ മൂലമാണെന്നും പിണറായി വിജയന് പറഞ്ഞു.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.