സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 നവംബര്‍ 2022 (09:07 IST)
സൗജന്യ ചാര്‍ജിംഗ് പോയിന്റുകള്‍ വഴി തട്ടിപ്പ് നടത്തുന്ന ഹാക്കര്‍മാരില്‍ നിന്ന് രക്ഷനേടാന്‍ നാം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്.
-പൊതു ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഡിവൈസുകള്‍ സ്വിച്ച് ഓഫ് ചെയ്യുക.
-കഴിവതും പവര്‍ ബാങ്ക് ഉപയോഗിച്ച് ചാര്‍ജ്ജ് ചെയ്യുക.
-ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ പാറ്റേണ്‍ ലോക്ക്, വിരലടയാളം, പാസ്സ് വേര്‍ഡ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കരുത്.
-പൊതു USB ചാര്‍ജ്ജിംഗ് യൂണിറ്റുകള്‍ക്ക് പകരം AC പവര്‍ ഔട്ട്‌ലെറ്റുകള്‍ ഉപയോഗിക്കുക.
-കേബിള്‍ വഴി ഹാക്കിംഗ് നടക്കുന്നില്ല എന്നുറപ്പാക്കാന്‍ USB ഡാറ്റ ബ്ലോക്കര്‍ ഉപയോഗിക്കാം.