എ കെ ജെ അയ്യര്‍|
Last Modified ശനി, 15 മാര്‍ച്ച് 2025 (14:41 IST)
ആലപ്പുഴ : കേവലം പത്ത വയസുമാത്ര ബാലികയ്ക്കു
നേരെ ലൈംഗിക അതിക്രമം നടത്തിയ 57 കാരനായ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടിനുള്ളിലെ കിടപ്പു മുറിയിൽ വെച്ച് 2024 മുതല്‍ പീഡിപ്പിച്ച സഫറുദ്ദീന്‍ (57) ആണ്
പൊലീസിന്‍റെ പിടിയിലായത്.
ഇയാളുടെ പീഡനത്തിന് ഇരയായ പെൺകുട്ടി കായംകുളം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.