എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 21 ജൂലൈ 2022 (19:58 IST)
മലപ്പുറം: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വാഴക്കാട്ടാണ് സംഭവം. വാഴക്കാട് മുണ്ടുമുഴി കാരങ്ങാപുറായ കുട്ടൻ എന്ന സനീഷ് (37) ആണ് പോലീസ് പിടിയിലായത്.
യുവതിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. യുവതിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.