പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു, വിജയം 85.13 ശതമാനം

ശ്രീനു എസ്| Last Updated: ബുധന്‍, 15 ജൂലൈ 2020 (14:47 IST)
പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 85.13 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് കുറവാണ്. 84.33 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. 144സ്‌കൂളുകള്‍ക്ക് 100ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എറണാകുളത്താണ് കൂടുതല്‍ വിജയം. കഴിഞ്ഞ തവണ കോഴിക്കോടായിരുന്നു. സഫലം, പിആര്‍ഡി ആപ്പുകളില്‍ ഫലം അറിയാനുള്ള സൗകര്യം ഉണ്ട്.

പരീക്ഷാ ഫലം അറിയാന്‍ കഴിയുന്ന വെബ്‌സൈറ്റുകള്‍- www.keralaresults.nic.in,
www.keralaparesshabavan.in,
www.bpekerala.gov.in,
www.results.kerala.nic.in,
www.dhsekerala.gov.in,
www.edication.kerala.gov.in,
www.result.prd.kerala.gov.in,
www.jagranjosh.com,
www.results.itschool.gov.in, www.result.itschool.govU.in.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :