ഐസിഎസ്ഇ, പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഫെബ്രുവരി 7ന്

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 4 ഫെബ്രുവരി 2022 (18:55 IST)
പരീക്ഷാഫലം ഫെബ്രുവരി 7ന് പ്രഖ്യാപിക്കും. ഐസിഎസ്ഇ പത്ത്, ഐഎസ്‌സി പന്ത്രണ്ട് ക്ലാസ്സുകളിലെ പരീക്ഷാഫലം ഫെബ്രുവരി 7 ന്് പ്രഖ്യാപിക്കും. ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 29 നും ഡിസംബര്‍ 16 നും ഇടയിലായിരുന്നു ഐസിഎസ്ഇ പരീക്ഷ. നവംബര്‍ 22 നും ഡിസംബര്‍ 20 നും ഇടയിലായിരുന്നു
ഐഎസ്‌സി പരീക്ഷകള്‍ നടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :