തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 5 ജൂലൈ 2015 (15:01 IST)
പൈറസി തടയാന്‍ പൊലീസിന് സാധിക്കില്ലെന്ന് ഡി ജി പി ടിപി സെന്‍കുമാര്‍.
‘പ്രേമം’ സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണം സ്വാഭാവിക രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.