തിരുവനന്തപുരം|
സജിത്ത്|
Last Modified ചൊവ്വ, 6 ഡിസംബര്‍ 2016 (09:01 IST)
ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെന്ന് പിണറായി വിജയന്‍. സാഹോദര്യഭാവത്തോടെ അയല്‍പക്കത്ത് നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് കേരളത്തിനു നഷ്ടമായതെന്നും ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
പിണറായി വിജയന്റെ ഫേസ്‌ബുക്ക്ക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: