മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം

നെല്‍വിന്‍ വില്‍സണ്‍| Last Modified ബുധന്‍, 19 മെയ് 2021 (07:45 IST)

രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്ന് അറിയാം. സിപിഎം മന്ത്രിമാരുടെ വകുപ്പുകളായിരിക്കും ആദ്യം തീരുമാനിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് നടക്കും. ഘടകകക്ഷികളുടെ വകുപ്പുകളും ഇന്ന് തീരുമാനിക്കും. ഘടകകക്ഷികളെ ഉള്‍ക്കൊള്ളിക്കാന്‍ സിപിഎം സ്വന്തം വകുപ്പുകള്‍ വിട്ടുകൊടുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :