തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 2 ഒക്ടോബര്‍ 2017 (16:15 IST)
ആര്‍എസ്എസ്സിന് കേരളത്തെ കീഴടക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചില കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഫെഡറല്‍ തത്വം പാലിക്കുകയാണ് അവര്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അമിത് ഷാ കണ്ണൂരില്‍ പാദയാത്ര നടത്തുന്ന വേളയില്‍ അവിടെ സിപിഐഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത് എങ്ങനെയെന്ന് കൂടി അന്വേഷിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കുമെന്നും പിണറായി വിജയന് പറഞ്ഞു.