ചന്ദ്രബോസ് കൊലക്കേസ്: പൊലീസ് കൊലപാതകിയുടെ പണത്തിനു പിന്നാലെ പായുന്നുവെന്ന് പിണറായി

തിരുവനന്തപുരം| Last Modified വ്യാഴം, 5 മാര്‍ച്ച് 2015 (13:56 IST)
ചന്ദ്രബോസ് കൊലക്കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപി എം മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കൊലപാതകികളുടെ പണത്തിനു പിന്നാലെ പായുകയാണ് പൊലീസെന്ന്
പിണറായി വിജയന്‍ പറഞ്ഞു.നിസാമിന്റെ സൌജന്യം പറ്റിയ രാഷ്ട്രീയ നേതാക്കള്‍ കേസ് ഒതുക്കാന്‍ ഇടപെട്ടെന്നും. തെളിവുകള്‍ ഇല്ലാതാക്കാന്‍ എല്ലാ ശ്രമമവും പൊലീസ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.


ചന്ദ്രബോസ്കൊലക്കേസ് അട്ടിമറിക്കാന്‍ പൊലീസ് ഡിജിപി ശ്രമിച്ചുവെന്നും ഇത് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും നേരത്തെ സര്‍ക്കാന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :