‘പാമോലിന്‍ കേസ്: പ്രതിപക്ഷം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു’

Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (16:01 IST)
പാമോലിന്‍ കേസില്‍ പ്രതിപക്ഷം കാലങ്ങളായി പറയുന്ന കാര്യമാണ് രാജ്യത്തെ പരമോന്നത നീതിപീഠം ഇപ്പോള്‍ ശരിവച്ചിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

കേസ് പുറത്ത് നിന്നുള്ള ഏജന്‍സി തന്നെ അന്വേഷിക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടുവന്നതെന്നും പിണറായി പറഞ്ഞു. കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണം. എന്നാല്‍എന്തും തണലാക്കുന്നവര്‍ക്ക് കോടതിയുടെ നിരീക്ഷണമൊന്നും പ്രശ്നമല്ലല്ലോ എന്നും പിണറായി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :