പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു, എപ്പോള്‍ വേണമെങ്കിലും തുറക്കാം; ജാഗ്രതാ നിര്‍ദേശം

രേണുക വേണു| Last Modified വ്യാഴം, 19 മെയ് 2022 (08:38 IST)

പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ ഉടന്‍ ഡാം തുറക്കുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. മധ്യ, വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. മധ്യ കേരളത്തില്‍ രാത്രി പെയ്ത മഴയാണ് പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :