പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിങ് നിര്‍ബന്ധം; സെപ്റ്റംബര്‍ 30 വരെ സമയം

തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്

രേണുക വേണു| Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2024 (09:27 IST)

2023 ഡിസംബര്‍ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കു സെപ്റ്റംബര്‍ 30 വരെ മസ്റ്ററിങ് നടത്താം.

തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിങ് നിര്‍ബന്ധമാണ്.

അക്ഷയ കേന്ദ്രങ്ങളില്‍ എത്തി മസ്റ്ററിങ് ചെയ്യുന്നതിനു 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളില്‍ പോയി മസ്റ്റര്‍ ചെയ്യുന്നതിനു 50 രൂപയും ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്കു ഫീസ് നല്‍കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :