സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 30 ഡിസംബര്‍ 2023 (12:46 IST)
പാലക്കാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ഓങ്ങല്ലൂരിലാണ് സംഭവം. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസും ഷൊര്‍ണൂര്‍-പട്ടാമ്ബി പള്ളിക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഷൊര്‍ണൂര്‍-പട്ടാമ്പി ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.